ദമാം : മുൻ ദമാം ഒ ഐ സി സി റീജിണൽ കമ്മറ്റി സെക്രട്ടറിയായിരുന്ന റഷീദ് ഇയ്യാലിന്റെ രണ്ടാം വാർഷിക അനുസ്മരണ സമ്മേളനം ഒ ഐ സി സി സൗദി നാഷണൽ കമ്മറ്റി പ്രസിഡണ്ട് ബിജു കല്ലുമല ഉദ്ഘാടനം ചെയ്തു.
ഇ. കെ സലിം, ഹനീഫ റാവുത്തർ, റഫീക്ക് കൂട്ടിലങ്ങാടി, സിറാജ് പുറക്കാട്, ഷംസ് കൊല്ലം, നൗഷാദ് തഴവ, നിസാർ മാന്നാർ , ബിനു പുരുഷോത്തമൻ , സക്കീർ പറമ്പിൽ , ഡെന്നീസ് ഡൊമനിക്, ഡോ. സിന്ധു ബിനു, ഹുസ്ന ആസിഫ് തുടങ്ങിയവർ സംസാരിച്ചു.
![]()
