ഒമാനെയും യു.എ.ഇയെയും ബന്ധിപ്പിക്കുന്ന 250 കോടി ഡോളറിന്റെ ‘ഹഫീത് റെയിൽ’ പദ്ധതി കരാറിന് ഒമാൻ സുൽത്താൻ ഹൈതം ബിൻ താരിഖ് അംഗീകാരം നൽകി.
ഒമാനിലെ സുഹാറില്‍ നിന്ന് ബുറൈമി, അല്‍ ഐന്‍ വഴി യുഎഇയുടെ ദേശീയ റെയില്‍വേ ശൃംഖലയുമായി ബന്ധിപ്പിക്കുന്നതാണ് 238 കിലോമീറ്റര്‍ ദൈര്‍ഘ്യമുള്ള റെയില്‍പാത.
![]()
