ബഹ്റൈൻ : ചൂട് കൂടിയതോടെ ബഹറിനിൽ ഉച്ചവിശ്രമനിയമം കശനമാക്കി.
തൊഴിൽ മന്ത്രി ജമീൽ ഹുമൈദാൻ തൊഴിലിടങ്ങളിൽ മിന്നൽ സന്ദർശനം നടത്തി.
തൊഴിലാളികളുടെ ഉൽപാദനക്ഷമത മെച്ചപ്പെടുത്തുന്നതിനും തൊഴിലാളികളുടെ ആരോഗ്യം സംരക്ഷിക്കുന്നതിനും നിയന്ത്രണം സഹായകരമായെന്ന് അദ്ദേഹം പറഞ്ഞു.
ജൂലൈ ഒന്ന് മുതൽ ആഗസ്റ്റ് 31 വരെയാണ് പുറം ജോലി നിരോധനമേർപ്പെടുത്തിയിട്ടുള്ളത്.
ഉച്ചക്കും വൈകുന്നേരം നാലുമണിക്കുമിടയിൽ നിർമ്മാണ പണികൾക്കും മറ്റു പുറം പണികളിൽ നിന്നുമാണ് തൊഴിലാളികക്ക് വിലക്കുള്ളത് .
![]()
