ദമ്മാം :ഇന്ത്യയിലും ജിസിസി രാജ്യങ്ങളിലും രക്തദാന പ്രവർത്തന രംഗത്ത് സജീവമായ പീപ്പിൾസ് ബ്ലഡ് ഡൊണേഷൻ ആർമി യുടെ നേതൃത്വത്തിൽ ഗാന്ധിജയന്തിയോടനുബന്ധിച്ച് സൗദി ദമ്മാം സെൻട്രൽ ബ്ലഡ് ബാങ്കിൽ രക്തദാന ക്യാമ്പ് സംഘടിപ്പിക്കുന്നു.
ഒക്ടോബർ 4 വെള്ളിയാഴ്ച രാവിലെ 7 മണി മുതൽ 11 മണി വരെയാണ് രക്തദാന ക്യാമ്പ്.കൂടുതൽ വിവരങ്ങൾക്ക് 0531381662,0576332171 എന്നീ നമ്പറുകളിൽ ബന്ധപെടുക
![]()
