റിയാദ്:ബത്ത ശരാ റെയിലിൽ താമസസ്ഥലത്ത് തമിഴ്നാട് തഞ്ചാവൂർ അതിരംപട്ടിണം സ്വദേശി ഷെയ്ഖ് ദാവൂദ്(53) മരണപ്പെട്ടു.
പിതാവ്:നൈനമൂസ
മാതാവ്: ജൈന ബീഗം
ഭാര്യ:ഖാദർ നാസിയ
മക്കൾ: മുഹമ്മദ് നിയാസ്, അസ് റ
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് നേതാക്കളായ റഫീഖ് പുല്ലൂർ, ഷറഫ് പുളിക്കൽ എന്നിവരുടെ നേദൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം റിയാദിൽ കബറടക്കും.
കഴിഞ്ഞ ഞായറാഴ്ച്ച റൂമിൽ ഉറങ്ങാൻ കിടന്നതായിരുന്നു പിന്നീട് അറിവൊന്നും ഇല്ലാഞ്ഞപ്പോൾ തിരച്ചിലിനിടയാണ് റൂമിൽ മരിച്ചു കിടക്കുന്നതായി കണ്ടെത്തിയത്.
![]()
