ദുബായ്:ദുബൈയിൽ ഉണ്ടായ റോഡപകടത്തിൽ തൃശൂർ നാട്ടിക സ്വദേശ മരിച്ചു. നാട്ടിക എ.കെ.ജി കോളനിക്ക് സമീപം കുറുപ്പത്ത് സുമേഷ് (36) ആണ് മരിച്ചത്. ദുബായിലെ കമ്പനിയിൽ ബൈക്ക് മെസഞ്ചർ ആയി ജോലി ചെയ്യുകയായിരുന്നു.പരേതനായ കുറുപ്പത്ത് സുരേഷിന്റെ മകനാണ്.അമ്മ മല്ലിക. ഭാര്യ: കീർത്തന. മകൾ : ആയുഷി.
![]()
