റിയാദ് :മലയാളത്തിൻറെ പ്രിയപ്പെട്ട കവയിത്രിയും മലയാളം മിഷൻ ഭരണസമിതി അംഗവുമായിരുന്ന സുഗതകുമാരി ടീച്ചർക്ക് ആദരവ് അർപ്പിച്ചുകൊണ്ട് നടത്തിവരുന്ന “സുഗതാഞ്ജലി ആഗോള കാവ്യാലാപന മത്സരം” ഈ വർഷവും മലയാളം മിഷൻ സംഘടിപ്പിക്കുന്നു.
കൂടുതൽ വിവരങ്ങൾക്ക് 0500942167,0509244982, 0582503001,0533175898 എന്നീ വാട്ട്സ്ആപ്പ് നമ്പറുകളിലോ മലയാളം മിഷൻ സൗദി ചാപ്റ്റർ ഇമെയിൽ ([email protected]) വിലാസത്തിലോ ബന്ധപ്പെടുക.
മത്സരത്തിൽ പങ്കെടുക്കാനാഗ്രഹിക്കുന്ന വിദ്യാർത്ഥികൾ താഴെ കൊടുക്കുന്ന ഗൂഗിൾ ഫോം പൂരിപ്പിച്ച് രജിസ്റ്റർ ചെയ്യുക.
https://forms.gle/jC4bYfWVuj9piGSm9
![]()
