റിയാദ്: സൗദി അറേബ്യയിലെ തനിമകലാസാംസ്കാരിക വേദി മുൻ ഭാരവാഹിയും ഗൾഫ് മാധ്യമം റിയാദ് ലേഖകനുമായിരുന്ന അസ്ഹർ അസ്ഹർ പുള്ളിയിലിൻറ ഭാര്യ സാബിറ കുരുണിയൻ (58) റിയാദിലെ ആശുപത്രിയിൽu മരിച്ചു.മകളുടെ സന്ദർശക വിസയിൽ എത്തിയതായിരുന്നു.ദീർഘാകാലം പ്രവാസിയായിരുന്നു.
![]()
