റിയാദ് :റിയാദിലെ പ്രമുഖ ഡ്രൈവേഴ്സ് കൂട്ടായ്മയായ സേഫ് വേ സാന്ത്വനം ഉന്നത വിജയം കൈവരിച്ച അംഗങ്ങളുടെ കുട്ടികളെ അനുമോദിച്ചു.സ്വാദ് റെസ്റ്റോറന്റ് പാർട്ടി ഹാളിൽ നടന്ന ചടങ്ങ് സേഫ് വേ സാന്ത്വനം കൂട്ടായ്മയുടെ പ്രസിഡന്റ് ഹനീഫ കാസർക്കോട് ഉത്ഘാടനം ചെയ്തു.എക്സിക്യൂട്ടിവ് അംഗങ്ങളായ ജൈസൽ നന്മണ്ട ,മുഹമ്മദലി എഗരൂർ ,അഷറഫ് രാമനാട്ടുകര ,സലിം കൂടത്തായി ,സക്കീർ മലപ്പുറം എന്നിവർ വിദ്യാർത്ഥികളുടെ രക്ഷിതാക്കൾക്ക് ഉപഹാരങ്ങൾ കൈമാറി.
![]()
