മസ്കറ്റ് :കണ്ണൂർ സ്വദേശി ഒമാനിൽ ഹൃദയാഘാതം മൂലം മരിച്ചു.കാടാച്ചിറ ആഡൂർ സ്വദേശി പുള്ളുവൻ വളപ്പിൽ ജുനൈദാണ് റുവിയിലെ സ്വകാര്യ ആശുപത്രിയിൽ മരിച്ചത്.മൊബെലയിൽ കോഫി ഷോപ്പ് ജീവനക്കാരനായിരുന്നു. കെ എം സി സി യുടെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
