മസ്കത്ത്: കൊല്ലം സ്വദേശിനി ഒമാനിലെ ഇബ്രയിൽ മരിച്ചു.
കൂട്ടാലിട, ജനനി നഗർ ഷെറിൻ മൻസിലിൽ ഷെഹിന ഹഷീറാണ് അൽ കാബിൽ മുദൈബിലെ താമസ സ്ഥലത്ത് മരണപ്പെട്ടത്.
മസ്കത്തിലെ ഖൗല ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുന്ന മൃതദേഹം നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു നാട്ടിലേക്ക് കൊണ്ട് പോകും.
![]()
