റിയാദ് :ഒ.ഐ.സി.സി സെൻട്രൽ കമ്മിറ്റിയുടെ
സുരക്ഷാ പദ്ധതി ഡിജിറ്റൽ കാർഡ് വിതരണോത്ഘാടനം ഇന്ന് ശനിയാഴ്ച (18-05-2024) വൈകിട്ട് 8 മണിക്ക് ബത്ഹയിലെ സെൻട്രൽ കമ്മിറ്റി ഓഫീസായ സബർമതിയിൽ നടക്കുമെന്ന് സെൻട്രൽ കമ്മിറ്റി പ്രസിഡന്റ് അബ്ദുല്ല വല്ലാഞ്ചിറ അറിയിച്ചു.
ക്യാമ്പയിനിലൂടെ സുരക്ഷ പദ്ധതി പരമാവധി പ്രവർത്തകരിൽ എത്തിക്കാൻ സെന്റട്രൽ കമ്മിറ്റിയുടെ കീഴിലുള്ള 14 ജില്ല കമ്മിറ്റികൾ വഴി പ്രചാരണങ്ങൾ നടന്നു വരികയായിരുന്നു.
![]()
