ദോഹ : ഖത്തർ ഇന്ത്യൻ എംബസി കോൺസുലർ സർവീസ് പ്രവർത്തന സമയങ്ങളിൽ മെയ് 19 മുതൽ ചെറിയ മാറ്റം.പാസ്പോർട്ട്, പി സി സി, വിസ സർവീസുകളുടെ പ്രവർത്തന സമയങ്ങളിൽ മാറ്റം ഇല്ല.രാവിലെ 8 മുതൽ 11:15 വരെ അപേക്ഷകൾ സ്വീകരിക്കും.ഉച്ചക്ക് 2 മുതൽ 4:15 വരെ ഡെലിവറി സമയം.അറ്റെസ്റ്റേഷൻ, പി ഒ എ,എൻ ആർ ഐ,എൻ ഒ സി അടക്കം മറ്റു സേവനങ്ങൾ ഇനി മുതൽ ഉച്ചക്ക് 12
മുതൽ 3 മണി വരെ ആയിരിക്കും.
![]()
