റിയാദ്: തമിഴ്നാട് കന്യാകുമാരി സ്വദേശി ജോൺ വിക്റ്റർ (49) മജ്മയിൽ മരണപ്പെട്ടു.
പരേതരായ റെയിൽസൺ-
തങ്കബായ് ദമ്പതികളുടെ മകനാണ്.
ഭാര്യ:സീത റാണി,
മജ്മ കെ എം സി സി യുടെയും റിയാദ് മലപ്പുറം ജില്ലാ കെഎംസിസി വെൽഫെയർ വിങ്ങിന്റെയും നേത്വ ത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
