അബുദാബി ഷെയ്ഖ്
മക്തൂം ബിൻ റാഷിദ് റോഡിൽ (E11) ഗതാഗത നിയന്ത്രണം
അബുദാബി :അബുദാബിയിലെ ഷെയ്ഖ് മക്തൂം ബിൻ റാഷിദ് റോഡിൽ (E11) ഇന്ന് മുതൽ ജൂലൈ 29
ഗതാഗത നിയന്ത്രണം ഏർപ്പെടുത്തി.
ജൂലൈ 27 രാത്രി 11 മണി മുതൽ ജൂലൈ 29ന് (തിങ്കൾ) രാവിലെ 6 മണി വരെയാണ് റോഡിൽ ഭാഗികമായി ഗതാഗത നിയന്ത്രണം നിലനിൽക്കുക. അബുദാബി മൊബിലിറ്റിയാണ് ഇക്കാര്യം അറിയിച്ചത്.
![]()
