ദുബായ് : യു എ ഇ അടക്കം അഞ്ച് രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട്, വിസാ സേവനങ്ങൾക്ക് കേന്ദ്രസർക്കാർ പുതിയ ടെർഡർ ക്ഷണിച്ചു. നിയമക്കുരുക്കിലായ കരാറുകൾക്ക് പകരം മൂന്ന് മാസത്തിനകം പുതിയ ടെണ്ടർ വിളിക്കാൻ സുപ്രീം കോടതി നിർദേശിച്ചിരുന്നു. യുഎഇ, കുവൈത്ത്, സൗദി, സിങ്കപ്പൂർ, ഓസ്ട്രേലിയ എന്നീ രാജ്യങ്ങളിലെ ഇന്ത്യൻ പാസ്പോർട്ട് – വിസാ സേവനങ്ങൾക്കാണ് പുതിയ ടെണ്ടർ.
![]()
