വയനാട് : 12 റൌണ്ട് വോട്ടുകൾ എണ്ണി തീർന്നപ്പോൾ നിലമ്പൂർ ഉപതെരഞ്ഞുടുപ്പിൽ യു ഡി എഫ് സ്ഥാനാർഥി ആര്യാടന്റെ ഷൗക്കത്തിന്റെ ഭൂരിപക്ഷം 10000 കടന്നു. മുൻ എം എൽ എ പി വി അൻവർ 15000 ത്തിൽ അധികം വോട്ടു നേടിയത് എൽ ഡി എഫ് സ്ഥാനാർഥി എം സ്വരാജിന്റെ വിജയ പ്രതീക്ഷയെ പിടിച്ചു നിർത്തി.മുനിസിപ്പാലിറ്റിയിലടക്കം ആര്യാടന്റെ കുതിപ്പ് തുടരുന്നു.യു ഡി എഫ് കേന്ദ്രത്തിൽ ആഹ്ലാദ പ്രകടനം തുടങ്ങി കഴിഞ്ഞു
![]()
