അസീർ: ബിഷയിൽ വാഹനാപകടത്തിൽ മലപ്പുറം മൂന്നിയൂർ ആലിൻ ചുവട് സ്വദേശി നൂറുദ്ധീൻ(41) നിര്യാതനായി.ഞായറാഴ്ച പുലർച്ചെ മൂന്നുമണിക്കാണ് അപകടമുണ്ടായത്.
ഭാര്യ. നഷീദ. മക്കൾ- ആസ്യ, റയ്യാൻ, അയ്റ. മാതാവ് ആയിഷ. സഹോദരങ്ങൾ- ശറഫുദ്ധീൻ സൗദി ,മുഹമ്മദ് ഹനീഫ അബുദാബി,ഖൈറുന്നീസ ,ഹഫ്സത്ത്
![]()
