ന്യൂഡൽഹി :മദ്റസകള്‍ക്കെതിരായ ബാലാവകാശ കമ്മീഷന് ഉത്തരവിനെ നിശിതമായി വിമര്‍ശിച്ച് സുപ്രീം കോടതി. മദ്റസകളുടെ കാര്യത്തില്‍ മാത്രം എന്തിനാണ് ഇത്ര ആശങ്കയെന്ന് കോടതി ചോദിച്ചു. കുട്ടികള്‍ക്ക് മതപഠനം പാടില്ലെന്നാണോ നിലപാട്. മറ്റ് മതവിഭാഗങ്ങള്‍ക്ക് വിലക്ക് ബാധകമാണോ. കുട്ടികളെ സന്യാസി മഠങ്ങളിലേക്ക് അയക്കുന്നതില്‍ നിര്‍ദേശമുണ്ടോ. തുടങ്ങിയ ചോദ്യങ്ങള്‍ പരമോന്നത കോടതി ഉന്നയിച്ചു.
![]()
