മലപ്പുറം: മുന്‍ ജിദ്ദ പ്രവാസിയും ഇരുമ്പുഴി മണ്ണംപ്പാറ സ്വദേശിയുമായ അബ്ദുല്‍ ലത്തീഫ് (54) നിര്യാതനായി. പരേതനായ കൂത്രാടന്‍ മുഹമ്മദ് ഹാജിയുടെ മകനാണ്. ഭാര്യ: മരുതേങ്ങല്‍ ഷീബ മൈലപ്പുറം. മക്കള്‍: ജിഷാന്‍, ഇഹ്സാന്‍. സഹോദരങ്ങള്‍: പ്രമുഖ മാധ്യമപ്രവര്ത്തകന് മുസാഫിര്‍ (ജിദ്ദ), അഹമ്മദ് കുട്ടി, അബ്ബാസ്, റഹീസ് (ജിദ്ദ), സുഹ്റ കാട്ടുങ്ങല്‍, വഹീദ പട്ടിക്കാട്.
![]()
