റിയാദ്:പാലക്കാട് ഇരിമയൂർ കുനിശ്ശേരി പന്നിക്കോട് റസാക്ക് മൻസിൽ അബ്ദു റസാക്ക് (49) റിയാദിൽ നിര്യാതനായി.
പിതാവ്: ഷെയ്ഖ് മുസ്തഫ.
മാതാവ്: ശരീഫ.
ഭാര്യ: സജിന.
മക്കൾ:റംസീന, ഫർസാന, ശരീഫ
സഹോദരൻ ഹമീദ് ബഷീറിനെ സഹായിക്കാൻ റിയാദ് കെഎംസിസി വെൽഫെയർ വിംഗ് ചെയർമാൻ റഫീഖ് പുല്ലൂരിന്റെ നേതൃത്വ ത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
![]()
