മനാമ: കെസിഎഫ് ബഹ്റൈന്‍ സംഘടിപ്പിക്കുന്ന ‘ഇന്റര്‍നാഷണല്‍ മീലാദ് സമ്മേളനം സെപ്റ്റംബര്‍ 6 വെള്ളിയാഴ്ച വൈകീട്ട് 7.30 നു കന്നഡ ഭവന് മനാമയില്‍ വെച്ച് നടത്തുന്നു .
മീലാദ് സമ്മേളനത്തിന്റെ മുഖ്യ പ്രഭാഷണം ഹാഫിള് മസ്ഊദ് സഖാഫി ഗൂഡല്ലൂർ നിർവ്വഹിക്കും. പരിപാടിയുടെ മുഖ്യാതിഥിയായി ഏനപോയ അബ്ദുല്ല കുഞ്ഞി ഹാജിയും, വിശിഷ്ടാതിഥിതികളായി യുടി ഇഫ്തിക്കര്‍ ഫരീദും അബ്ദുല്‍ ലത്തീഫും എത്തും
![]()
