ജിദ്ദ: പെരുമ്പാവൂര്‍ സ്വദേശി ജിദ്ധയിൽ നിര്യാതനായി.മലേപള്ളി പറക്കുന്നന്‍ പരേതനായ മൊയ്തീന് മകന് നജീബ് ആണ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചത്.നെഞ്ചുവേദനയെത്തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചുവെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
![]()