റിയാദ് :വയനാട് ജില്ലയിൽ ഉണ്ടായ പ്രകൃതി ക്ഷോഭത്തിന്റെ പശ്ചാത്തലത്തിൽ ദുരിതാശ്വാസ പ്രവർത്തനങ്ങൾക്കായി “റിയാദ് അൽ ഖുത്സ്” 5 ലക്ഷം രൂപ നൽകും.എസ് വൈ എസ് സാന്ത്വനം വഴിയാണ് ആദ്യ ഘട്ട സഹായം നൽകുക എന്ന് പ്രമുഖ ഉംറ സർവീസ് ഗ്രൂപ്പായ അൽ ഖുദ്സ് മാനേജ്മെന്റ് അറിയിച്ചു.
![]()
