ദമാം: ദമാം നവോദയ അറൈഫി ഏരിയയിലെ അറൈഫി യൂണിറ്റ് മെമ്പര്‍ മനോജിന് പൊന്നാനി എംല്‍എ പി നന്ദകുമാര്‍ ചികിത്സ സഹായം നൽകി . ചടങ്ങില്‍ സിപിഎം പൊന്നാനി ഏരിയ സെക്രട്ടറി സിപി മുഹമ്മദ് കുഞ്ഞി, ലോക്കല്‍ സെക്രട്ടറി സുനില്‍ കാരാട്ടയില്‍, കേരള പ്രവാസി സംഘം സംസ്ഥാന വൈസ് പ്രസിഡണ്ട് സികെ കൃഷ്ണദാസ്, ജില്ല എക്സിക്യുട്ടീവ് അഡ്വ: എംകെ സുരേഷ് ബാബു, പ്രവാസി സംഘം ഏരിയ സെക്രട്ടറി മന്‍സൂറലി, നവോദയ കേന്ദ്ര ജോ: സെക്രട്ടറി നൗഫല്‍ വെളിയംകോട്, പ്രവാസി സംഘം പ്രവര്‍ത്തരായ പി അജയന്, സി അബ്ദുല്‍ ഗഫൂര്‍, സിപി സക്കീര്‍ എന്നിവര്‍ പങ്കെടുത്തു.
![]()
