ദമാം :ജനകീയ രക്തദാന സേനയും ദമ്മാം നോർത്ത് പസഫിക്കും സംയുക്തമായി സംഘടിപ്പിക്കുന്ന രക്തദാന ക്യാമ്പ് ഞായറാഴ്ച (28/07/24) രാവിലെ 8 മണി മുതൽ 1മണി വരെ ദമ്മാമിലെ സെൻട്രൽ ബ്ലഡ് ബാങ്കിൽ വച്ചു നടക്കുമെന്ന് സംഘാടകർ വാർത്ത കുറിപ്പിലൂടെ അറിയിച്ചു. പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ രജിസ്റ്റർ ചെയ്യാൻ ബന്ധപ്പെടേണ്ട നമ്പർ
ഷിനാജ് കരുനാഗപ്പള്ളി (PBDA സൗദി കോർഡിനേറ്റർ )0531381662,
ഫർഹാൻ നോർത്ത് പസഫിക് 0565423411,
സിദാൻ നോർത്ത് പസഫിക് 0576332171
![]()
