ദുബൈ : യുണൈറ്റഡ് നഴ്സസ് അസോസിയേഷൻ (യു.എൻ.എ) യു.എ.ഇ യിൽ പ്രവർത്തനമാരംഭിച്ചു.അബൂദബിയിൽ നടന്ന പ്രഥമ യോഗത്തിൽ കാർത്തിക കുറുപ്പിനെ പ്രസിഡന്റായും അഖിൽ സാജുവാണ് ജനറൽ സെക്രട്ടറിയായും ഗോകുൽ ദാസിനെ ട്രഷററായും തെരഞ്ഞെടുത്തു. ജെറി ജോസ്, ഉണ്ണികൃഷ്ണൻ എം. എസ്, ഷീന കുര്യൻ എന്നിവരാണ് മറ്റ് ഭാരവാഹികൾ.
![]()
