മനാമ: ഇന്ത്യൻ എംബസിയിൽ അംബാസിഡറും എംബസി ഉദ്യോഗസ്ഥരും അഭിഭാഷക പാനലും ഒന്നിച്ചിരുന്ന് ഇന്ത്യൻ പൗരന്മാരുടെ സങ്കീർണ വിഷയങ്ങൾ ചർച്ച ചെയ്ത് തീരുമാനം എടുക്കുന്ന ഈ മാസത്തെ ഒത്തുകൂടൽ മെയ് 31 വെള്ളിയാഴ്ച രാവിലെ 9.30 മുതൽ 11.30 വരെ നടക്കുമെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസി ഔദ്യോഗികമായി അറിയിച്ചു.പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ ക്കുന്നവർ [email protected] എന്ന എംബസി ഇ.മെയിലിൽ വഴി മുൻകൂട്ടി രെജിസ്റ്റർ ചെയ്യണമെന്ന് ബഹ്റൈൻ ഇന്ത്യൻ എംബസി വാർത്താ കുറിപ്പിൽ അറിയിച്ചു.
![]()
