മനാമ: എസ് കെ എസ് എസ് എഫ് ബഹ്റൈൻ തൊഴിലാളി ദിനാഘോഷം സംഘടിപ്പിച്ചു. മനാമ സെൻട്രൽ മാർക്കറ്റിലെ മുനിസിപ്പാലിറ്റിയിൽ ജോലി ചെയ്യുന്ന ക്ലീനിങ് തൊഴിലാളികൾക്ക് ഫുഡ് കിറ്റ് വിതരണം ചെയ്ത് കൊണ്ടാണ് തൊഴിലാളിദിനം ആഘോഷിച്ചത്. സമസ്ത ബഹ്റൈൻ പ്രസിഡൻ്റ് സയ്യിദ് ഫഖ്റുദീൻ തങ്ങൾ ഫുഡ് കിറ്റ് വിതരണോൽഘാടനം നടത്തി സംസാരിച്ചു.
![]()
