ദോഹ : ഇൻകാസ് – ഒ ഐ സി സി ഖത്തർ കോഴിക്കോട് ജില്ലാ കമ്മിറ്റിയുടെ വനിത വിങ് നിലവിൽ വന്നു. ഓൾഡ് ഐഡിയൽ സ്കൂളിൽ വെച്ച നടന്ന ജനറൽ ബോഡി മിറ്റിങിൽ വെച്ച് പുതിയ കമ്മിറ്റി രൂപീകരിച്ചു.ഭാരവാഹികളായി സ്നേഹ സരിൻ(പ്രസിഡന്റ്),ജീജ ലക്ഷ്മി(ജനറൽ സെക്രട്ടറി), മറിയം വർദ മുഹമ്മദ്(ഓർഗനൈസിങ് സെക്രട്ടറി),റസീന അൻസാർ (ട്രഷറർ),ഷഹാന ഇല്യാസ് (മുഖ്യ രക്ഷാധികാരി),മിനു ആഷിഖ്(അഡ്വൈസറി ബോർഡ് ചെയർപെഴ്സൺ) എന്നിവരെ തെരെഞ്ഞെടുത്തു.
ഖമറുന്നിസ സിദ്ധീഖ് , അഷിറ അഷറഫ്, റസീന അൻവർ സാദത്ത്, സൗബീന വി കെ എന്നിവരെ രക്ഷാധികാരി സമിതി അംഗങ്ങളായും ,രശ്മി ശരത്ത്,ബിന്ദു സോമൻ,സാജിദ സക്കീർ,ഷൈമ സജീവൻ അഡ്വൈസറി ബോർഡ് അംഗങ്ങളായും തെരഞ്ഞെടുക്കപ്പെട്ടു .
ഷമി തിരുവങ്ങോത്ത്, ധന്യ സൗബിൻ, അഞ്ജു വലിയ പറമ്പിൽ, ഖദീജ സിദ്ധീഖ് സി ടി, ഡോ: ഫാതിമത് സുഹറ , ഷമ്ന ഷാഹിദ്, ഡോ. ഐഷ ഷിഫിൻ (വൈസ് പ്രെസിഡന്റുമാരായും ജൻഷി ജിഷാദ്, ജംഷിന റഈസ്,തസ്നിമ റംഷിദ്, മുഫീദ നിംഷിദ്, സാലിഹ നിതാൽ, ഫൈനുജ നദീം, നജ്മുന്നിസ, നജ്ല എൻ എച്ച്, റയ്ന ഷാൻ എന്നിവരെ ജോയിൻ്റ് സെക്രട്ടറിമാരായും ഹസ്ന അഷറഫിനെ ജോയിൻ്റ് ട്രഷററായും
ദൃശ്യ ശ്രീബേഷിനെ മീഡിയ കൺവീനറായും രാധിക ഹർഷൻ, റസ്മിന നബീൽ, ഫഫ്സ റഫീഖ്, ആഷിദ ആരിഫ്, സഫൂറ മുജീബ്, ഖൈറുന്നിസ റിയാസ്, നിമ ഫാത്തിമ ഷമീം, മുബഷിറ അലി, ഹാജറ ശഫാഫ്, നദ ബാസിത്, ഷാദില ശബ്നം എന്നിവരെ എക്സിക്യൂട്ടീവ് അംഗങ്ങൾ ആയും തെരഞ്ഞെടുത്തു.
ജില്ലാ പ്രസിഡണ്ട് വിപിൻ പി കെ മേപ്പയ്യൂർ അധ്യക്ഷത വഹിച്ചു.ഐ വൈ സി ഇൻ്റർനാഷണൽ പ്രസിഡണ്ട് ഷഹാന ഇല്യാസ് ഉത്ഘാടനം ചെയ്തു.ജില്ലാ മുഖ്യ രക്ഷാധികാരി അഷറഫ് വടകര പുതിയ കമ്മിറ്റിയുടെ പ്രഖ്യാപനം നിർവഹിച്ചു.അഡ്വൈസറി ബോർഡ് ചെയർമാൻ അബ്ബാസ് സി വി ആശംസ നേർന്നു.ജില്ലാ ജനറൽ സെക്രട്ടറി മുഹമ്മദലി വാണിമേൽ സ്വാഗതവും ജില്ലാ ട്രഷറർ ഹരീഷ് കുമാർ നന്ദിയും പറഞ്ഞു.
![]()
