റിയാദ്: കാസർഗോഡ് ബദിയടുക്ക ദേലംപാടി വീട്ടിൽ നാരായണ (58) ലൈല അഫ് ലാജിൽ നിര്യതനായി. ലൈല അഫ് ലാജ് സൂക്കിൽ തയ്യൽ ജോലി ചെയ്തു വരികയായിരുന്നു,
പരേതരായ മണിയനിയുടെയും മക്കു അമ്മയുടെയും മകനാണ്
ഭാര്യ : യെശോദ. മക്കൾ അരുൺ,പൂർണിമ,അപൂർവ്വ
നടപടി ക്രമങ്ങൽ പൂർത്തിയാക്കി മൃതദേഹം നാട്ടിലെത്തിക്കുവാൻ ലൈല അഫ് ലാജ് കെ എം സി സി മുഹമ്മദ് രാജ, റിയാദ് മലപ്പുറം ജില്ലാ കെ എം സി സി വെൽഫെയർ വിംഗും രംഗത്തുണ്ട്.
![]()
