റിയാദ്: റിയാദിൽ ചേർന്ന ഹാശിമിയ്യ സ്നേഹ സംഗമത്തിൽ വെച്ച് ജാമിഅഃഹാശിമിയ്യ റിയാദ് കമ്മിറ്റിക്ക് രൂപം നൽകി.ഭാരവാഹികളായി എ.എ മുജീബ് ആലുവ( പ്രസിഡന്റ്),വി.കെ ഉമ്മർ ഹാജി വെളിയൻകോട്,നിസാർ മുസ്ലിയാർ അഞ്ചൽ (വൈസ്പ്രസിഡന്റുമാർ),എഞ്ചിനീയർ കബീർ ചേളാരി ( ജനറൽ സെക്രട്ടറി), ഷാഹീർ കാർത്തികപള്ളി,ഷാജഹാൻ ആലപ്പുഴ( സെക്രട്ടറിമാർ)അബ്ദുൽ അസീസ് ആലപ്പുഴ(ട്രഷറർ),മുഹമ്മദ് കുട്ടി സഖാഫി ഒളമതിൽ,അഷ്റഫ് കുറ്റിയിൽ(രക്ഷാധികാരികൾ),നിഹാസ് പാനൂർ(കോർഡിനേറ്റർ) സലീം സഖാഫി കായംകുളം,ശിഹാബ് മുസ്ലിയാർ ഇലിപ്പക്കുളം,വി.സി മുഹമ്മദ് സഖാഫി മടവൂർ,ഗദ്ദാഫി കായംകുളം,റഷീദ് കരീറ്റിപ്പറമ്പ് മിഖ്ദാദ് ഹാശിമി ആനാരി, ഉസ്മാൻ പൊന്നാനി, മുഹമ്മദ് റോഷിൻ മാന്നാർ(എക്സിക്യൂട്ടീവ് അംഗങ്ങൾ)എന്നിവരെ തിരഞ്ഞെടുത്തു.സ്നേഹ സംഗമത്തിൽ ഹാശിമിയ്യ ജനറൽ സെക്രട്ടറി ഉസ്താദ് പി.കെ ബാദ്ഷാ സഖാഫി അധ്യക്ഷത വഹിച്ചു.വി.കെ ഉമ്മർ ഹാജി വെളയങ്കോട് ഉദ്ഘാടനം ചെയ്തു.എ.എ മുജീബ് ആലുവ ,കബീർ ചേളാരി,അഷ്റഫ് കുറ്റിയിൽ,വി.സി മുഹമ്മദ് സഖാഫി,സലീം സഖാഫി കായംകുളം,നിസാർ മുസ്ലിയാർ അഞ്ചൽ,അസീസ് ആലപ്പുഴ,നിഹാസ് പാനൂർ പ്രസംഗിച്ചു.ഷാജഹാൻ ആലപ്പുഴ സ്വാഗതവും ഷഹീർ കാർത്തികപള്ളി നന്ദിയും പറഞ്ഞു.
![]()
