കോഴിക്കോട്:കാലിക്കറ്റ് സർവകലാശാലയുടെ ചരിത്രത്തിലാദ്യമായി സെനറ്റില്‍ ബിജെപി പ്രാതിനിധ്യം.വി സി നല്കിയ പട്ടിക പൂര്‍ണമായി വെട്ടി ഗവര്‍ണര്‍ 18 അംഗങ്ങളെ ശുപാര്‍ശ ചെയ്തു,അതിൽ 9 പേരുകൾ ബി ജെ പി പ്രതിനിധികൾ.നവംബര്‍ 20 നാണ് ചാന്‍സലര്‍ കൂടിയായ ഗവര്‍ണറുടെ സെക്രട്ടറി കാലിക്കറ്റ് സര്‍വകലാശാല സെനറ്റിലേക്ക് 18 പേരുടെ ലിസ്റ്റ് അയച്ചത്.
സിന്‍ഡിക്കറ്റ് തെരഞ്ഞെടുപ്പ് നടക്കാനിരിക്കെ ഗവര്‍ണർ സ്വജനപക്ഷപാതം കാണിച്ചു എന്ന് ഇടത് അനുകൂല സിന്‍ഡിക്കറ്റ് അംഗങ്ങള്‍ ആരോപണം ഉന്നയിച്ചു.
![]()
