രണ്ട് വയസിന് മുന്നേ ഇന്ത്യ ബുക്ക് ഓഫ് റെക്കോർഡ്സ് സ്വന്തമാക്കിയ കൊച്ചുമിടുക്കി.ഹരിപ്പാട് ചെറുതന കന്ന്യയാലപ്പുഴക്കൽ ബക്കർ ശരീഫ് ന്റെയും, കായംകുളം മറ്റപ്പള്ളിൽ വീട്ടിൽ മുബീനയുടെയും മകളായ അസ്രിൻ ആണ് അപൂർവ നേട്ടം കൈവരിച്ചത്.ശരീരത്തിലെ അവയവങ്ങൾ, നിറങ്ങൾ, മൃഗങ്ങൾ, കാറുകൾ, കാർട്ടൂൺ കഥാപാത്രങ്ങൾ തുടങ്ങി നിരവധി ചിത്രങ്ങള്‍ തിരിച്ചറിഞ്ഞാണ് വളരെ ചെറു പ്രായത്തിൽ അസ്റിൻ റെക്കോര്‍ഡ് കരസ്ഥമാക്കിയത്.
![]()
