ദോഹ : ഖത്തറിലെ കായംകുളം നിവാസികളുടെ കൂട്ടായ്മയായ കായംകുളം പ്രവാസി അസോസിയേഷൻ ഖത്തർ (KAPAQ) സംഘടിപ്പിക്കുന്ന ഓണാഘോഷം നാളെ (11/09/2026) വെള്ളിയാഴ്ച നടക്കും.” കായംകുളത്തിന്റെ ഓണം 2026″ എന്ന പേരിട്ടിരിക്കുന്ന പരിപാടി ഉച്ചക്ക് 12 മുതൽ സ്വാദ് റെസ്റ്ററന്റിൽ ( അൽ സദ്ദ് ) നടക്കുമെന്നു ഭാരവാഹികൾ വാർത്ത കുറിപ്പിലറിയിച്ചു.

![]()
