കൊച്ചി :അമ്മയെ ശ്വേത മേനോന് നയിക്കും; ജയന് ചേര്‍ത്തലയും ലക്ഷ്മിപ്രിയയും വൈസ് പ്രസിഡന്റുമാര്‍, 159 വോട്ട് നേടിയാണ് ശ്വേത പ്രസിഡന്റ് സ്ഥാനത്തേയ്ക്ക് വിജയിച്ചത്.നടൻ ദേവൻ ആയിരുന്നു എതിർ സ്ഥാനാർഥി.
കുക്കു പരമേശ്വരനാണ് പുതിയ ജനറൽ സെക്രട്ടറി. നടൻ രവീന്ദ്രനെ തോൽപ്പിച്ചാണ് കുക്കു ജനറൽ സെക്രട്ടറി സ്ഥാനത്തേക്ക് ജയിച്ചത്.
ഖജാൻജിയായി ഉണ്ണി ശിവപാലനെയും തെരഞ്ഞെടുത്തു. അനൂപ് ചന്ദ്രനെയാണ് ഉണ്ണി തോൽപ്പിച്ചത്.
![]()
