തിരുവനന്തപുരം: ഇത്തവണത്തെ സംസ്ഥാന സ്കൂൾ കലോത്സവം ജനുവരി 4 മുതൽ 8 വരെ കൊല്ലത്ത് നടക്കും. കായിക മേള ഒക്ടോബർ 16 മുതൽ 20 വരെ തൃശൂരിലും ശാസ്ത്ര മേള നവംബർ 30 മുതൽ ഡിസംബർ 3 വരെ തിരുവനന്തപുരത്തും നടക്കുമെന്ന് സംഘാടകർ അറിയിച്ചു. സ്പെഷ്യൽ സ്കൂൾ കലോത്സവം നവംബർ 9 മുതൽ 15 വരെ എറണാകുളത്തു നടക്കുമെന്നും പത്രക്കുറിപ്പിൽ അറിയിച്ചു.
![]()
