തിരുവനന്തപുരം : ഒന്നാം വർഷ ഹയർ സെക്കണ്ടറി പരീക്ഷ ഫലം പ്രഖ്യാപിച്ചു.ഫലം www.keralaresuls.nic.in എന്ന വെബ്സൈറ്റിൽ ലഭ്യമാണ്.
ഉത്തര കടലാസുകളുടെ പുനർ നിർണ്ണയതിനും സൂക്ഷ്മ പരിശോധനക്കുമായി ജൂൺ 19 നകം പ്രിൻസിപ്പലിന് അപേക്ഷ നൽകണം. അപേക്ഷ ഫോമുകൾ വെബ്സൈറ്റിലും സ്കൂളിലും ലഭ്യമാണ്. ലഭിക്കുന്ന അപേക്ഷകൾ ജൂൺ 21 ന് മുൻപായി പ്രിൻസിപ്പളുമാർ നിർദ്ധിഷ്ട സൈറ്റിൽ അപ്ലോഡ് ചെയ്യണം. പുനർ നിർണ്ണയതിനു 500 രൂപ , സൂക്ഷ്മ പരിശോധനക്ക് 100 രൂപ, ഫോട്ടോ കോപ്പിക്ക് 300 രൂപ എന്നിങ്ങനെയാണ് ഫീസുകൾ.
![]()
