ഹമാസ് തടവിലാക്കിയ കുഞ്ഞുങ്ങളുടെ തലയറുത്തെന്ന വാർത്ത വ്യാജമായിരുനെന്നു സമ്മതിച്ചു സി.എൻ.എൻ.
കഴിഞ്ഞ ദിവസമാണ് സി.എൻ.എൻ റിപ്പോർട്ടർ സാറ സിദ്നാറ മാപ്പ് പറഞ്ഞു രംഗത്ത് വന്നത്. ഫലസ്തീൻ ഇസ്രായേൽ യുദ്ധം നടക്കുന്ന പശ്ചാത്തലത്തിൽ ഹമാസ് തടവിലാക്കിയ ചില കുഞ്ഞുങ്ങളുടെ തലയറുത്തതായി സി.എൻ.എൻ റിപ്പോർട്ട് ചെയ്തിരുന്നു. ഇത് വ്യാജമാണെന്ന് ഹമാസ് പ്രതികരിച്ചതോടെ പല രാഷ്ട്ര നേതാക്കളും വാദവുമായി മുന്നോട്ടു വന്നു. വീഡിയോയുടെ ഉറവിടം ആവശ്യപ്പെട്ടു ഹമാസും രംഗത്ത് വന്നു. തുടർന്നാണ് അന്ന്വേഷണത്തിൽ ഇത് മറ്റൊരു ചലച്ചിത്ര നിർമാണത്തിന്റെ ഭാഗമായുള്ളതെന്നു കണ്ടെത്തി. തുടർന്നാണ് കഴിഞ്ഞ ദിവസം സി.എൻ.എൻ റിപ്പോർട്ട് ചെയ്ത വാർത്ത വ്യാജമാണെന്നും അതിൽ മാപ്പ് പറയുന്നതായും പ്രഖ്യാപിച്ചത്.
![]()
