റിയാദ്: കഴിഞ്ഞ ഒരുവര്‍ഷത്തിനിടയിൽ സൗദി അറേബിയയിൽ പിറന്ന ഇരട്ടകളുടെ (ട്വിൻസ്) എണ്ണം 16,160 എന്ന് കണക്കുകൾ. സൗദിയുടെ ചരിത്രത്തിൽ ആദ്യമാണെന്നും കണക്കുകൾ പറയുന്നു. കഴിഞ്ഞ ദിവസമാണ്
GASTAT റിപ്പോർട് സൗദി ഗസറ്റ് പുറത്തു വിട്ടത്. കണക്കു പ്രകാരം സൗദിയിലെ എല്ലാ പ്രാവിശ്യകളിലുമായി 2022 ൽ 417,155 ജനനങ്ങളാണ് നടന്നത്. 92,253 ഒറ്റ പ്രസവങ്ങൾ, 4,140 ഇരട്ട ജനനങ്ങൾ, 226 ട്രിപ്പിൾ ജനനങ്ങളും അതിലധികവും. സൗദി അമ്മമാരിൽ റിയാദ് മേഖലയിൽ മൊത്തം 96,619 ജനനങ്ങൾ രേഖപ്പെടുത്തിയിട്ടുണ്ട്.
![]()
