റിയാദ് : പവിത്രം വെൽഫെയർ ഫോറത്തിന്റെ പ്രവർത്തനോദ്ഘാടനം ഇന്ന് സൂം മീറ്റിംഗിലൂടെ അഡ്വക്കേറ്റ് വർഗീസ് മാമ്മൻ എം എൽ എ നിർവഹിക്കും.
തിങ്കളാഴ്ച വൈകുന്നേരം ഇന്ത്യന്‍ സമയം 9. 00 പിഎം ന് പീറ്റർ വർഗീസ് അധ്യക്ഷത വഹിക്കുന്ന യോഗത്തിൽ രാഷ്ട്രീയ സാമൂഹ്യ സന്നദ്ധ സേവകരായ പ്രമുഖ നേതാക്കൾ പങ്കെടുക്കും.തുടർന്ന് ഡോ. ഫൗസീന തക്ബീർ കൗൺസിലിംഗ് സെഷനും മാനസിക ശാരീരിക ആരോഗ്യപരിപാലനത്തിനായി സർട്ടിഫൈഡ് യോഗ വോളന്റിയർ നൗഷാദ് ചിറ്റാർ യോഗാ ക്ലാസിനും നേതൃത്വം നൽകും.
Total Views:
3
