General Gulf ഖത്തറിൽ മാഹി സ്വദേശി കുഴഞ്ഞു വീണു മരിച്ചു വെബ്ഡെസ്ക് October 1, 2026 0 വെബ്ഡെസ്ക് ദോഹ : മാഹി പന്തക്കൽ മൂക്കടവ് സ്വദേശി ഖത്തറിൽ കുഴഞ്ഞു വീണു മരിച്ചു. മൂലക്കടവ് എൽ പി സ്കൂളിന് സമീപം ദാറുൽ അമാനിൽ കെ കെ റമീസ് (49) ആണ് മരിച്ചത്.ജോലി സ്ഥലത്തേക്ക് പോകുന്ന വഴി കുഴഞ്ഞു വീഴുകയായിരുന്നു. അബ്ദുള്ള -സുഹറ ദമ്പത്തികളുടെ മകനാണ്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: ബഷീര്‍ അഹമ്മദ് ഇന്ത്യൻ എംബസി ഡി സി എംNext: ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്:6 പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറി Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia സിറ്റി ഫ്ലവറിന്റെ ‘ഫോര്‍ മെഗാ ഡേയ്സ്’ തുടക്കമായി വെബ്ഡെസ്ക് October 1, 2026 0 General Kerala ജര്‍മ്മനിയിലേയ്ക്കുളള നഴ്സിങ് റിക്രൂട്ട്മെന്റ്:6 പേര്‍ക്കു കൂടി എംപ്ലോയ്മെന്റ് കോണ്‍ട്രാക്ട് കൈമാറി വെബ്ഡെസ്ക് October 1, 2026 0 General Saudi Arabia ബഷീര്‍ അഹമ്മദ് ഇന്ത്യൻ എംബസി ഡി സി എം വെബ്ഡെസ്ക് October 1, 2026 0