കൊല്ലം : മുതിർന്ന കോൺഗ്രസ് നേതാവ് ഹിദുർ മുഹമ്മദ് അന്തരിച്ചു.74 വയസ്സായിരുന്നു .
വാർധക്യ സഹജമായ അസുഖത്തെ തുടർന്ന് ചികിത്സയിലിരിക്കെ എറണാകുളത്തെ ആശുപത്രിയിൽ ആയിരുന്നു അന്ത്യം. കെപിസിസി മുൻ ജനറൽ സെക്രട്ടറിയും രാജീവ് ഗാന്ധി ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ഡെവലപ്മെന്റ് സ്റ്റഡീസ് മുൻ ഡയറക്ടറും ആയിരുന്നു.
2001ൽ പുനലൂർ നിയോജക മണ്ഡലത്തിൽ നിന്ന് യുഡിഎഫ് സ്ഥാനാർഥിയായി മത്സരിച്ചിരുന്നു. കൊല്ലം ചിതറ സ്വദേശിയാണ്.
![]()
