ന്യൂഡൽഹി : യു.പി.ഐ. ഇടപാടുകൾക്ക് ഫീസ് ഈടാക്കാനുള്ള കേന്ദ്രസർക്കാർ നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി. 2,000 രൂപയ്ക്ക് മുകളിലുള്ള യു.പി.ഐ. വ്യാപാര ഇടപാടുകൾക്ക് മർച്ചന്റ് ഡിസ്കൗണ്ട് റേറ്റ് (എം.ഡി.ആർ.) ഈടാക്കാൻ അനുമതി നൽകിയതിലൂടെ ഡിജിറ്റൽ ഇടപാടുകൾക്ക് ഫീസ് ചുമത്താനുള്ള വാതിൽ തുറന്നിരിക്കുകയാണെന്ന് രാഹുൽ ഗാന്ധി ആരോപിച്ചു.
![]()
