കണ്ണൂർ : സംസ്ഥാന പത്ര പ്രവർത്തക യൂനിയൻ മുൻ ട്രഷററും മുൻ കണ്ണൂർ ജില്ലാ സെക്രട്ടറിയുമായ വി എൻ അൻസൽ നിര്യാതനായി. 59 വയസ്സായിരുന്നു.
ചന്ദ്രിക, മെട്രോ ദിന പത്രങ്ങളിൽ റിപ്പോട്ടർ ആയിരുന്നു . മൃതദേഹം വൈകിട്ട് 4:00 മണിയോടെ കണ്ണൂർ കുറുവയിലെ വീട്ടിൽ പൊതു ദർശനത്തിന് വെക്കും
![]()
