ഉല്ലാസ് കൃഷ്ണന് എസ് സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ നോര്‍ക്ക റൂട്ട്സ് ജനറല്‍ മാനേജറായി പ്രകാശ് പി ജോസഫ് ചുമതലയേറ്റു. പ്രകാശ് പി ജോസഫ് സ്ഥാനമൊഴിഞ്ഞ ഒഴിവില്‍ നോര്‍ക്ക റൂട്ട്സ് വിദേശ റിക്രൂട്ട്മെന്റ് വിഭാഗം മാനേജറായി മുഹമ്മദ് നജീബ് ടി എ യും ചുമതലയേറ്റു. ഇരുവരും സംസ്ഥാന പൊതുഭരണ വകുപ്പിലെ ജോയിന്റ് സെക്രട്ടറിമാരാണ്.
![]()
