റിയാദ് : നിലമ്പൂർ ഉപതെരഞ്ഞെടുപ്പിന്റെ ചരിത്ര വിജയത്തിന്റെ ആഘോഷം റിയാദിൽ ഇന്ന് ഓ ഐ സി സി ,കെ എം സി സി സംഘടനകളുടെ നേതൃത്വത്തിൽ നടക്കും.വൈകിട്ട് 8.30 നു റിയാദിലെ ബത്ഹയിലെ കെ എം സി സി സെൻട്രൽ കമ്മീറ്റി ഓഫീസിലാണ് ആഘോഷ പരിപാടികൾ നടക്കുകയെന്നും മുഴുവൻ യു ഡി എഫ് പ്രവർത്തകരെയും ജനാധിപത്യവിശ്വാസികളെയും പരിപാടിയിലേക്ക് ക്ഷണിക്കുന്നതായി സംഘാടകർ അറിയിച്ചു
![]()
