റിയാദ്: റിയാദിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലായിരുന്ന പാലക്കാട് കോങ്ങാട് കരിമ്പ വെട്ടത്ത് ഷാനവാസ് (50) മരണപ്പെട്ടു.
പിതാവ്:ഹസ്സൻ.
മാതാവ്:ആയിഷ കുട്ടി.ഭാര്യ:സജ്ല.
മക്കൾ: മുഹമ്മദ് അജ്സൽ,സനഹ് ല,സഹ് ല
റിയാദ് കെഎംസിസി വെൽഫെയർ വിംഗ് റഫീഖ് പുല്ലൂരിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തീകരിച്ചു മൃതദേഹം നാട്ടിലേക്ക് കൊണ്ട് പോകും.
25 വർഷമായി കമ്പനിയിൽ ജോലി ചെയ്യുന്നു.
![]()
