General Gulf കുവൈത്തിൽ മലയാളി നഴ്സ് നിര്യാതയായി വെബ്ഡെസ്ക് August 30, 2024 0 വെബ്ഡെസ്ക് കുവൈത്ത്: കുവൈത്തില്‍ മലയാളി നഴ്സ് നിര്യാതയായി. പത്തനംതിട്ട റാന്നി സ്വദേശിനി ബ്ലസി സാലു (38) ആണ് മരിച്ചത്. അദാൻ ആശുപത്രിയിലെ സ്റ്റാഫ് നഴ്സായിരുന്നു. കാൽവറി ഫെലോഷിപ്പ് ചർച്ച് കുവൈത്ത് സഭാ ശുശ്രൂഷകൻ പാസ്റ്റർ സാലു യോഹന്നാനാണ് ഭര്‍ത്താവ്. About the Author വെബ്ഡെസ്ക് Administrator Visit Website View All Posts Post navigation Previous: അബുദാബിയിൽ കാണാതായ മലയാളിയെ മരിച്ച നിലയിൽ കണ്ടെത്തി.Next: അന്വേഷണ മികവ് വീണ്ടും തെളിയിച്ചു കേരള പോലിസ് മയക്കു മരുന്ന് നിർമാണ കേന്ദ്രം കണ്ടെത്തി. Leave a Reply Cancel replyYour email address will not be published. Required fields are marked *Comment * Name * Email * Website Save my name, email, and website in this browser for the next time I comment. Related News General Saudi Arabia തനി നാടൻ കലാ കായിക മത്സരങ്ങളുടെ അകമ്പടിയോടെ “നന്മ ഓണനിലാവ്” വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia ലോകകപ്പ് പ്രവചന മത്സര വിജയികൾക്ക് കേളി സമ്മാനം വിതരണം ചെയ്തു. വെബ്ഡെസ്ക് September 9, 2026 0 General Saudi Arabia സുഹ ഖയ്യും: ലീപ് ടെക് കോൺഫെറൻസിൽ തിളങ്ങിയ പ്രഭാഷക വെബ്ഡെസ്ക് September 9, 2026 0