ന്യൂഡൽഹി : രാഹുൽ ഗാന്ധി വയനാട് എം പി സ്ഥാനം രാജിവെക്കുന്നു. പ്രിയങ്ക ഗാന്ധി വയനാട് മത്സരിക്കും. ഡൽഹി എ ഐ സി സി ആസ്ഥാനത്ത് വിളിച്ചു ചേർത്ത വാർത്ത സമ്മേളനത്തിൽ രാഹുൽ ഗാന്ധിയാണ് ഈ വിവരം മാധ്യമ പ്രവർത്തകരെ അറിയിച്ചത്.കോണ്ഗ്രസ് പ്രസിഡന്റ് മല്ലിഗാർജ്ജുന ഖാർഗെ, കെ സി വേണുഗോപാൽ, പ്രിയങ്ക ഗാന്ധി എന്നിവരും സന്നിഹിതരായിരുന്നു.
![]()
